FATWA മസ്അലകൾവുളൂഇൻ്റെ ഫർളുകൾ വുളൂഇൻ്റെ ഫർളുകൾ നാലാകുന്നു 1)മുഖം കഴുകുക 2) രണ്ട് കൈമുട്ടുൾപ്പടെ കഴുകുക 3) തലയുടെ നാലിൽ ഒരു ഭാഗം തടവുക 4) രണ്ട് കാൽ ഞരിയാണി സഹിതം കഴുകുക By naseeha, 12 monthsOctober 15, 2025 ago