മസ്അലകൾ

വുളൂഇൻ്റെ ഫർളുകൾ വുളൂഇൻ്റെ ഫർളുകൾ നാലാകുന്നു 1)മുഖം കഴുകുക 2) രണ്ട് കൈമുട്ടുൾപ്പടെ കഴുകുക 3) തലയുടെ നാലിൽ ഒരു ഭാഗം തടവുക 4) രണ്ട് കാൽ ഞരിയാണി സഹിതം കഴുകുക